• A
  • A
  • A
രക്ഷാപ്രവർത്തനത്തിന് കോസ്റ്റ് ഗാർഡിന്‍റെ ഹോവർക്രാഫ്റ്റെത്തുന്നു

തിരുവനന്തപുരം: കേരളത്തിലെ പ്രളയ ബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിന് തങ്ങളുടെ ഹോവർക്രാഫ്റ്റ് വിട്ടുനൽകാമെന്ന് തീരസംരക്ഷണ സേന അറിയിച്ചു.

ഫയൽ ചിത്രം



ഇപ്പോൾ മംഗലാപുരത്തുള്ള ഹോവർക്രാഫ്റ്റ് ഉടൻ തന്നെ ആകാശ മാർഗം കേരളത്തിലേക്ക് എത്തിക്കുന്നമെന്നാണ് അറിയുന്നത്. കരയിലും വെള്ളത്തിലും ഒരു പോലെ സഞ്ചരിക്കാൻ കഴിയുന്ന വാഹനം എത്തുന്നതോടെ രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും. പത്തനംതിട്ട ജില്ലയിലെ ബോട്ടിൽ എത്തിച്ചേരാൻ കഴിയാത്ത ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കടന്നു ചെല്ലാനാകും.

അതേസമയം, ദുരിതബാധിത പ്രദേശങ്ങളിലേക്ക് കൂടുതൽ ഹെലിക്കോപ്റ്ററുകൾ എത്തിക്കുമെന്ന് ദുരന്ത നിവാരണ സേനയും അറിയിച്ചിട്ടുണ്ട്. ഇതിന് പുറമേ നീണ്ടകരയിൽ നിന്നും 85 മത്സ്യബന്ധന ബോട്ടുകൾ കൂടി പ്രളയ ബാധിത പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്.



CLOSE COMMENT

ADD COMMENT

To read stories offline: Download Eenaduindia app.

SECTIONS:

  முகப்பு

  தமிழ்நாடு

  இந்தியா

  உலகம்

  குற்றம்

  விளையாட்டு

  சினிமா

  பல்சுவை

  உணவு

  பெண்ணுலகம்

  கேலரி

  சுற்றுலா

  ਪੰਜਾਬ ਨਿਊਜ਼

  മലയാളം ന്യൂസ്

  முக்கிய நகரங்கள்